കെ​എ​സ്ആ​ർ​ടി​സി മി​ന്ന​ൽ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

12:48 AM Mar 17, 2019 | Deepika.com
അ​ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി മി​ന്ന​ൽ സ​ർ​വീ​സ് ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മ​ല​ങ്കാ​വ് കു​ഴി​യ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ല​ന്‍റെ മ​ക​ൻ അ​നീ​ഷ് കു​മാ​റാണ് ​(30) മ​രി​ച്ച​ത്.

ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന അ​ഖി​ലേ​ഷി​ന് പ​രി​ക്കേ​റ്റു.കഴിഞ്ഞദിവസം രാ​ത്രി പ​ത്തേ​കാ​ലി​ന് എം​സി റോ​ഡി​ൽ നെ​ല്ലി​മൂ​ട്ടി​പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സു​ൽ​ത്താ​ൻ ബ​ത്തേ​രി​ക്ക് പോ​യ ബ​സ് ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.
സു​ധ​യാ​ണ് അ​നീ​ഷി​ന്‍റെ അമ്മ. സ​ഹോ​ദ​ര​ൻ: സു​രേ​ഷ്.