ജോ​​ഷ്ന ചി​​ന്ന​​പ്പ പു​​റ​​ത്ത്

11:47 PM Mar 14, 2019 | Deepika.com
ക​​യ്റൊ: ബ്ലാ​​ക്ക് ബോ​​ൾ സ്ക്വാ​​ഷ് ഓ​​പ്പ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യു​​ടെ ജോ​​ഷ്ന ചി​​ന്ന​​പ്പ പു​​റ​​ത്ത്. ക്വാ​​ർ​​ട്ട​​റി​​ൽ ലോ​​ക അ​​ഞ്ചാം ന​​ന്പ​​ർ താ​​ര​​മാ​​യ ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ജോ​​യെ​​ൽ കിം​​ഗി​​നോ​​ടാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യ​​ത്. 64 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 7-11, 12-10, 2-11, 11-5, 11-8നാ​​യി​​രു​​ന്നു ന്യൂ​​സി​​ല​​ൻ​​ഡ് താ​​ര​​ത്തി​​ന്‍റെ ജ​​യം.