എ​ടി​എം ത​ട്ടി​പ്പ്: അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളെ പ്ര​തി​ചേ​ര്‍​ക്കും

01:11 AM Feb 24, 2019 | Deepika.com
കോ​​​​ഴി​​​​ക്കോ​​​​ട്: എ​​​​ടി​​​​എം ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​ക​​​​ളെ പോ​​​​ലീ​​​​സ് പ്ര​​​​തി​​​​ചേ​​​​ര്‍​ക്കും. ഹ​​​​രി​​​​യാ​​​​ന മേ​​​​വ​​​​ട്ട് സ്വ​​​​ദേ​​​​ശി​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളാ​​​​ണ് വ്യാ​​​​പ​​​​ക​​​​മാ​​​​യി ത​​​​ട്ടി​​​​പ്പി​​​​നു​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്. അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​ക​​​​ള്‍ അ​​​​റി​​​​ഞ്ഞു​​​​കൊ​​​​ണ്ടാ​​​​ണ് ത​​​​ട്ടി​​​​പ്പു​​​​ ന​​​​ട​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന് ല​​​​ഭി​​​​ച്ച തെ​​​​ളി​​​​വു​​​​ക​​​​ൾ.

കോ​​​​ഴി​​​​ക്കോ​​​​ട്ടു​​​നി​​​​ന്നു മാ​​​​ത്രം ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ 13 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത്. മു​​​​ഖ്യ​​​​പ്ര​​​​തി​​​​യാ​​​​യ മേ​​​​വ​​​​ട്ട് സ്വ​​​​ദേ​​​​ശി അ​​​​ന്‍​സാ​​​​റി​​​​നെ പി​​​​ടി​​​​കൂ​​​​ടാ​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക​​​​ സം​​​​ഘം വീ​​​​ണ്ടും ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലേ​​​​ക്കു പോ​​​​വു​​​​മെ​​​​ന്നാ​​​​ണ​​​​റി​​​​യു​​​​ന്ന​​​​ത്. ഇ​​​​യാ​​​​ള്‍ ഇ​​​​പ്പോ​​​​ള്‍ ഒ​​​​ളി​​​​വി​​​​ലാ​​​​ണ്. ഹ​​​​രി​​​​യാ​​​​ന പോ​​​​ലീ​​​​സി​​​​നും ഇ​​​​യാ​​​​ളെക്കുറി​​​​ച്ച് വ്യ​​​​ക്ത​​​​മാ​​​​യ വി​​​​വ​​​​ര​​​​മി​​​​ല്ല.