ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ല​​​യ​​​ന തീ​​​രു​​​മാ​​​നം ഇ​​​ട​​​തു​​​ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ണ്ട​​​ത്ത​​​രം: ചെ​​​ന്നി​​​ത്ത​​​ല

01:11 AM Feb 24, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി മേ​​​ഖ​​​ല​​​യെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ല​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ണ്ട​​​ത്ത​​​ര​​​മാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഈ ​​​തീ​​​രു​​​മാ​​​ന​​​ത്തെ യു​​​ഡി​​​എ​​​ഫ് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി എ​​​തി​​​ർ​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി മേ​​​ഖ​​​ല​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ റാ​​​ലി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വി​​​ദ​​​ഗ്ധ പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ കോ​​​ത്താ​​​രി ക​​​മ്മീ​​​ഷ​​​ൻ പ​​​ത്ത്, ര​​​ണ്ട്, മൂ​​​ന്ന് പാ​​​റ്റേ​​​ണ്‍ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ശി​​​പാ​​​ർ​​​ശ ചെ​​​യ്തു ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​നു പ​​​ക​​​രം ഏ​​​കീ​​​ക​​​ര​​​ണം ന​​​ട​​​ത്തി ഒ​​​രു​​​മി​​​ച്ചു ന​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​ത്. തി​​​ക​​​ച്ചും രാ​​ഷ്‌​​ട്രീ​​യ​​​പ്രേ​​​രി​​​ത​​​മാ​​​യ തു​​​ഗ്ല​​​ക് മോ​​​ഡ​​​ൽ നീ​​​ക്കം കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ബു​​​ദ്ധ ജ​​​ന​​​ത പു​​​ച്ഛി​​​ച്ചു ത​​​ള്ളു​​​മെ​​​ന്നും ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.

ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ട​​​ത് അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​എ​​​സ്ടി​​​എ​​​യ്ക്ക് ക​​​ട​​​ന്നു ക​​​യ​​​റാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കാ​​​നാ​​​ണു ല​​​യ​​​ന നീ​​​ക്ക​​​മെ​​​ന്ന് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു. ജോ​​​സ​​​ഫ് എം.​ ​​പു​​​തു​​​ശേ​​​രി, സ​​​മ​​​ര​​​സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ ഡോ. ​​​സാ​​​ബു​​​ജി വ​​​ർ​​​ഗീ​​​സ്, ചെ​​​യ​​​ർ​​​മാ​​​ൻ ബി. ​​​മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ, നേ​​​താ​​​ക്ക​​​ളാ​​​യ ഡോ.​​​ജോ​​​ഷി ആ​​​ന്‍റ​​​ണി, ഫാ.​​​സ​​​ഖ​​​റി​​​യാ​​​സ് ഇ​​​ല്ലി​​​ക്കാ​​​മു​​​റി, എം.​​​ഷാ​​​ജ​​​ർ​​​ഖാ​​​ൻ, കെ.​​​ടി. അ​​​ബ്ദു​​​ൾ ല​​​ത്തീ​​​ഫ്, ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, എം.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, എ​​​സ് മ​​​നോ​​​ജ്, നി​​​സാ​​​ർ ചേ​​​ലേ​​​രി, കെ.​​​സി​​​ജു, ഡോ.​​​നോ​​​യ​​​ൽ മാ​​​ത്യു​​​സ്, ബ്രീ​​​സ് എം. ​​​രാ​​​ജു, ഡോ. ​​​എ​​​സ്. ശേ​​​ഖ​​​ർ ഒ. ​​​ഷൗ​​​ക്ക​​​ത്ത​​​ലി, സാ​​​ജു മാ​​​ന്തോ​​​ട്ടം, എ​​​സ്. സ​​​ന്തോ​​​ഷ്കു​​​മാ​​​ർ, ജ​​​യിം​​​സ് കോ​​​ശി, എ.​​​കെ. അ​​​ജീ​​​ബ്, ബോ​​​സ്മോ​​​ൻ ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി മേ​​​ഖ​​​ല​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ക, ഡോ.​​​എം.​​​എ ഖാ​​​ദ​​​ർ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് ത​​​ള്ളി​​​ക​​​ള​​​യു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് പാ​​​ള​​​യം ആ​​​ശാ​​​ൻ സ്ക്വ​​​യ​​​റി​​​ൽ നി​​​ന്നാ​​​രം​​​ഭി​​​ച്ച മാ​​​ർ​​​ച്ച് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ സ​​​മാ​​​പി​​​ച്ചു. കാ​​​സ​​​ർ​​​ഗോ​​​ഡ് മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​രെ​​​യു​​​ള്ള ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ത്തു.