പി​ണ​റാ​യി​യും കോ​ടി​യേ​രി​യും കൂ​ടി​ക്കാ​ഴ്ച ന​ടത്തി

01:53 AM Feb 19, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. കാ​​​സ​​​ർ​​​ഗോ​​​ട്ട് ന​​​ട​​​ന്ന കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ൽ ഇ​​​രു​​​വ​​​രു​​​ടെ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച.

ജി​​​ല്ല​​​യി​​​ൽ നി​​​ല​​​വി​​​ലെ രാ​​ഷ്‌​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു സി​​​പി​​​എം കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ബാ​​​ല​​​കൃ​​​ഷ്ണനു​​​മാ​​​യി പി​​​ണ​​​റാ​​​യി​​​യും കോ​​​ടി​​​യേ​​​രി​​​യും ഫോ​​​ണി​​​ൽ സംസാരിച്ചു.
പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​യാ​​​ലും പ്ര​​​തി​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്ന നി​​​ർ​​​ദേ​​​ശം പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടു നേ​​​താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി പൂ​​​ർ​​​ണ​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പാ​​​ർ​​​ട്ടി ജി​​​ല്ലാ ഘ​​​ട​​​ക​​​ത്തി​​​നു നേ​​​തൃ​​​ത്വം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.