പൊങ്കാല: ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി
12:54 AM Feb 17, 2019 | Deepika.com
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് 20ന് അവധി ആയിരിക്കും.