നിലമ്പൂർ: കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെഎൻഇഎഫ്) സംസ്ഥാനപഠന ക്യാമ്പ് നിലമ്പൂരിൽ പി.വി.അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.സി. ശിവകുമാരൻ നായർ അധ്യക്ഷത വഹിച്ചു. പി.വി.അബ്ദുൾ വഹാബ് എംപി മുഖ്യാതിഥിയായി. പത്രവ്യവസായത്തിലെ തൊഴിൽ സാങ്കേതിക പ്രശ്നങ്ങളും പൊതുസമൂഹത്തിലെ ജീവൽ പ്രശ്നങ്ങളും ക്യാമ്പിൽ ചർച്ച ചെയ്യും.
കെഎൻഇഎഫ് ക്യാമ്പ് തുടങ്ങി
12:26 AM Feb 17, 2019 | Deepika.com