വാ​യ്പ ത​ട്ടി​പ്പ്: രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

12:11 AM Feb 17, 2019 | Deepika.com
കൊ​​​ച്ചി: ഉ​​​യ​​​ർ​​​ന്ന തു​​​ക​​​യ്ക്കു​​​ള്ള വാ​​​യ്പ കു​​​റ​​​ഞ്ഞ പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ ന​​​ൽ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജാ​​​യി വ​​​ൻ തു​​​ക കൈ​​​പ്പ​​​റ്റി നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ളെ വ​​​ഞ്ചി​​​ച്ച രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ൽ. കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി​​​യും മു​​​ഖ്യ സൂ​​​ത്ര​​​ധാ​​​ര​​​നു​​​മാ​​​യ രാ​​​ജ​​​സ്ഥാ​​​നി​​​ലെ അ​​​ജ്മീ​​​ർ സ്വ​​​ദേ​​​ശി ത്രി​​​ലോ​​​ക് കു​​​മാ​​​ർ പ​​​രി​​​ഹാ​​​ർ (30) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.