ഒാർത്തഡോക്സ് സുന്നഹദോസ്
11:59 PM Feb 16, 2019 | Deepika.com
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ 19 മുതൽ 23 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കും.