എം.​രാ​ജ​ന്‍ കു​സാ​റ്റ് സെ​ന​റ്റ് അം​ഗം

01:51 AM Feb 04, 2019 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: കൊ​​​ച്ചി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഓ​​​ഫ് സ​​​യ​​​ന്‍​സ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി സെ​​​ന​​​റ്റി​​​ലേ​​​ക്ക് ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ വോ​​​ട്ടു​​​നേ​​​ടി ഐ​​​എ​​​ന്‍​ടി​​​യു​​​സി അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​വ​​​ര്‍​ത്ത​​​ക സ​​​മി​​​തി അം​​​ഗം എം.​ ​​രാ​​​ജ​​​ന്‍ വി​​​ജ​​​യി​​​ച്ചു. പോ​​​ള്‍ ചെ​​​യ്ത 384-ല്‍ ​​രാ​​​ജ​​​ന് 159 വോ​​ട്ടും ​കെ.​​​ജെ. ജേ​​​ക്ക​​​ബി​​​ന് 147 വോ​​ട്ടും ​സി.​​​ജി. ഗോ​​​പു​​​കൃ​​​ഷ്ണ​​​ന് 77 വോ​​​ട്ടു​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. കു​​​സാ​​​റ്റ് രൂ​​​പീ​​​ക​​​രി​​​ച്ച ശേ​​​ഷം ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഇ​​​ട​​​ത് ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളാ​​​ണ് വി​​​ജ​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ആ​​​ദ്യ​​​മാ​​​യാ​​​ണ് ഐ​​​എ​​​ന്‍​ടി​​​യു​​​സി​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ പ്രാ​​​തി​​​ധി​​​ന്യം ല​​​ഭി​​​ക്കു​​​ന്ന​​​ത്. കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി സെ​​​ന​​​റ്റ് അം​​​ഗം കൂ​​​ടി​​​യാ​​​ണ് എം.​ ​​രാ​​​ജ​​​ന്‍.