വിവാദ അഭിമുഖം; കൗ​സ​ല്യ​യ്ക്കു സസ്പെൻഷൻ

01:51 AM Feb 04, 2019 | Deepika.com
മ​​റ​​യൂ​​ർ: ഇ​ന്ത്യ​ൻ നി​യ​മ​വ്യ​വ​സ്ഥ​യെ​യും രാ​ജ്യ​ത്തെ​യും വി​മ​ർ​ശി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ക്കു സ​സ്പ​ൻ​ഷ​ൻ. ഉ​​ടു​​മ​​ലൈ​​യി​​ൽ ദു​​ര​​ഭി​​മാ​​ന​​വെ​​റി​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ശ​​ങ്ക​​റി​​ന്‍റെ ഭാ​​ര്യ​​യാ​യി​രു​ന്ന കൗ​​സ​​ല്യ​യാ​ണ് സ​സ്പെ​ൻ​ഷ​നി​ലാ​യ​ത്. കേ​​ന്ദ്ര ഗ​​വ​​ണ്‍​മെ​​ന്‍റ് സ്ഥാ​​പ​​ന​​മാ​​യ കു​​ന്നൂ​​ർ വി​​ല്ലിം​​ഗ്ട​​ണ്‍ ക​ന്‍റോ​​ണ്‍​മെ​​ന്‍റി​​ലാ​​യി​​രു​​ന്ന ജോ​​ലി.

ഒ​​രു സ്വ​​കാ​​ര്യ ചാ​​ന​​ലി​​ൽ ന​​ല്കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ ഇ​​ന്ത്യ​​യെ​​യും ഇ​​ന്ത്യ​​ൻ നി​​യ​​മ വ്യ​​വ​​സ്ഥ​​യെ​​യും കൗ​​സ​​ല്യ വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു. ഉ​​യ​​ർ​​ന്ന ജാ​​തി​​യി​​ൽ​​പെ​​ട്ട കൗ​​സ​​ല്യ 2016ൽ ​​ഉ​​ടു​​മ​​ലൈ സ്വ​​ദേ​​ശി​​യാ​​യ ശ​​ങ്ക​​റി​​നെ വി​​വാ​​ഹം​​ക​​ഴി​​ച്ചു. വ്യ​​ത്യ​​സ്ത സ​​മു​​ദാ​​യ​​ത്തി​​ൽ​​പെ​​ട്ട ഇ​​വ​​രു​​ടെ വി​​വാ​​ഹം കൗ​​സ​​ല്യ​​യു​​ടെ വീ​​ട്ടു​​കാ​​ർ എ​​തി​​ർ​​ക്കു​​ക​​യും ശ​​ങ്ക​​റി​​നെ ഉ​​ടു​​മ​​ലൈ ടൗ​​ണി​​ൽ പ​​ട്ടാ​​പ്പ​​ക​​ൽ ക്വ​​ട്ടേ​​ഷ​​ൻ സം​​ഘ​​ത്തെ ഉ​​പ​​യോ​​ഗി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഭ​​ർ​​ത്താ​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കെ​​തി​​രെ കൗ​​സ​​ല്യ സ്വീ​​ക​​രി​​ച്ച ക​ർ​ശ​ന നി​ല​പാ​ട് ത​​മി​​ഴ്നാ​​ട്ടി​​ൽ ഏ​​റെ ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​യി​​രു​​ന്നു. കൗ​​സ​​ല്യ​​യു​​ടെ അ​​ച്ഛ​​ൻ ചി​​ന്ന​​ത​​ന്പി​​ക്കും മ​​റ്റ് ആ​​റു​​പേ​​ർ​​ക്കും വ​​ധ​​ശി​​ക്ഷ ല​​ഭി​​ച്ചു.