പ്രഫ. ജോണ്‍സണ്‍ അന്തർദേശീയ വൈസ് പ്രസിഡന്‍റ്

01:03 AM Feb 03, 2019 | Deepika.com
തൊ​​ടു​​പു​​ഴ: സെ​​ന്‍റ് വി​​ൻ​​സെ​​ന്‍റ് ഡി​​പോ​​ൾ സൊ​​സൈ​​റ്റി ഇ​​ന്ത്യ​​യു​​ടെ പ്ര​​സി​​ഡ​​ന്‍റും കോ​​ത​​മം​​ഗ​​ലം രൂ​​പ​​താം​​ഗ​​വു​​മാ​​യ പ്ര​​ഫ.​​ജോ​​ണ്‍സ​​ണ്‍ വ​​ർ​​ഗീ​​സി​​നെ ഏ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ ചു​​മ​​ത​​ല​​യു​​ള്ള അ​​ന്ത​​ർ​​ദേ​​ശീ​​യ ടെ​​റി​​റ്റോ​​റി​​യ​​ൽ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി ആ​​ഗോ​​ള പ്ര​​സി​​ഡ​​ന്‍റ് റെ​​നാ​​റ്റോ ഡി ​​ഒ​​ലീ​​വി​​റ നി​​യ​​മി​​ച്ചു.

പാ​​രി​​സ് ആ​​സ്ഥാ​​ന​​മാ​​യി 152 രാ​​ജ്യ​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ചാരിറ്റി സം​​ഘ​​ട​​ന​​യു​​ടെ ആ​​ഗോ​​ള ഭ​​ര​​ണ​​സ​​മി​​തി​​യി​​ൽ എ​​ത്തു​​ന്ന ആ​​ദ്യ​​ത്തെ മ​​ല​​യാ​​ളി​​യും ര​​ണ്ടാ​​മ​​ത്തെ ഇ​​ന്ത്യ​​ക്കാ​​ര​​നു​​മാ​​ണ് തൊ​​ടു​​പു​​ഴ സ്വ​​ദേ​​ശി​​യാ​​യ പ്ര​​ഫ.​​ജോ​​ണ്‍സ​​ണ്‍ വ​​ർ​​ഗീ​​സ്.