സി​പി​എം ക​ണ്‍​ട്രോ​ൾ ക​മ്മീ​ഷ​ൻ: എം.​ വി​ജ​യ​കു​മാ​ർ ചെ​യ​ർ​മാ​നാ​കും

12:42 AM Feb 03, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: സി​​പി​​എം സം​​സ്ഥാ​​ന സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗം എം.​​വി​​ജ​​യ​​കു​​മാ​​ർ പാ​​ർ​​ട്ടി ക​​ണ്‍​ട്രോ​​ൾ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​കും. ക​​ണ്ണൂ​​ർ പേ​​രാ​​വൂ​​രി​​ലെ സ​​ഹ​​ക​​ര​​ണ ആ​​ശു​​പ​​ത്രി ഭൂ​​മി​​യി​​ട​​പാ​​ട് വി​​വാ​​ദ​​ത്തി​​ൽ ആ​​രോ​​പ​​ണ​​വി​​ധേ​​യ​​നാ​​യ ടി. ​​കൃ​​ഷ്ണ​​ൻ സ്ഥാനമൊ​​ഴി​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു തീരുമാനം.

അ​​ഞ്ചം​​ഗ ക​​ണ്‍​ട്രോ​​ൾ ക​​മ്മീ​​ഷ​​നി​​ൽ നി​​ല​​വി​​ലെ മൂ​​ന്നു പേ​​രു​​ടെ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്കു പ​​ക​​ര​​ക്കാ​​രെ നി​​യ​​മി​​ക്കു​​ക​​യും ചെ​​യ്തു. ടി. ​​കൃ​​ഷ്ണ​​നു പു​​റ​​മേ, അ​​ന്ത​​രി​​ച്ച ഇ. ​​കാ​​സിം, തൃ​​ശൂ​​ർ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എം.​​എം. വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​രു​​ടെ ഒ​​ഴി​​വു​​ക​​ളാ​ണു നി​​ല​​വി​​ൽ ക​​ണ്‍​ട്രോ​​ൾ ക​​മ്മീഷ​​നി​​ലു​​ള്ള​​ത്. എം.​​പി. ജോ​​സ​​ഫ്, കെ.​​കെ. ല​​തി​​ക എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ൾ ക​​മ്മീ​​ഷ​​ൻ അം​​ഗ​​ങ്ങ​​ളാ​​യു​​ള്ള​​ത്. ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് എം. ​​വി​​ജ​​യ​​കു​​മാ​​റി​​നു പു​​റ​​മെ ഗു​​രു​​വാ​​യൂ​​ർ എം​​എ​​ൽ​​എ കെ.​​വി. അ​​ബ്ദു​​ൾ​​ഖാ​​ദ​​ർ, പ​​നോ​​ളി വ​​ത്സ​​ൻ എ​​ന്നി​​വ​​രെ​​യാ​​ണ് പു​​തു​​താ​​യി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്.