വി​മാ​ന​യാ​ത്ര​ക്കാ​ര​ൻ യാ​ത്രാ​മ​ധ്യേ മ​രി​ച്ചു

12:23 AM Feb 03, 2019 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: ദു​​​ബാ​​​യി​​​ൽ​​​നി​​​ന്നു ജ​​​ക്കാ​​​ർ​​​ത്ത​​​യി​​​ലേ​​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്ന എ​​​മി​​​റേ​​​റ്റ്‌​​​സ് വി​​​മാ​​​ന​​ത്തി​​ലെ യാ​​​ത്ര​​​ക്കാ​​​ര​​​ൻ നെ​​​ഞ്ചു​​​വേ​​​ദ​​​ന​​യെ​​ത്തു​​ട​​ർ​​ന്നു മ​​രി​​ച്ചു. ഇ​​​ന്തോ​​​നേ​​​ഷ്യൻ സ്വ​​​ദേ​​​ശി വി​​​ഡോ​ ഹെ​​​റി​​​ന്‍റോ സോ​​​പ്നോ (58) ആ​​​ണു മ​​​രി​​​ച്ച​​​ത്.

നെ​​​ഞ്ചു​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു വി​​മാ​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കൊ​​​ച്ചി​​​യി​​​ലി​​​റ​​​ക്കി ​ഹെ​​​റി​​​ന്‍റോ​​യെ അ​​​ങ്ക​​​മാ​​​ലി​​യി​​ലെ സ്വ​​കാ​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 4.30 ഓ​​​ടെ​​​യാ​​യി​​രു​​ന്നു സം​​​ഭ​​​വം.