സി​നി​മാ ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ർ​ന്ന്‌ കത്രിക ച​ല​ച്ചി​ത്രോ​ത്സ​വം

12:55 AM Feb 02, 2019 | Deepika.com
കു​​​ട്ടി​​​ക്കാ​​​നം: കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ൻ ഓ​​​ട്ടോ​​​ണ​​​മ​​​സ് കോ​​​ള​​​ജി​​​ലെ ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മീ​​​ഡി​​​യ സ്റ്റ​​​ഡീ​​​സ് വി​​​ഭാ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ച്ച ര​​​ണ്ടാ​​​മ​​​ത് കു​​​ട്ടി​​​ക്കാ​​​നം അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം - ക​​​ത്രി​​​ക 2019ന് ​​​കു​​​ട്ടി​​​ക്കാ​​​ന​​​ത്തു തു​​ട​​ക്കം.

സി​​​നി​​​മാ നി​​​രൂ​​​പ​​​ക​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്‌​​​ഘാ​​​ട​​​നം ചെ​​​യ്തു. സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ൽ സെ​​​ൻ​​​സ​​​ർ​​​ഷി​​​പ്പ് വ​​​ലി​​​യൊ​​​രു വെ​​​ല്ലു​​​വി​​​ളി ത​​​ന്നെ​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ.​​ഡോ.​​ റോ​​​യി പി. ​​​ഏ​​​ബ്ര​​​ഹാം അ​​​ധ്യ​​​ക്ഷ​​​ത​​​ വ​​​ഹി​​​ച്ചു.

കേ​​​ര​​​ള ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി കോ​​​ട്ട​​​യം റീ​​​ജ​​​ണ​​​ൽ കോ ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഷാ​​​ജി അ​​​മ്പാ​​​ട്ട്, ഫെ​​​സ്റ്റി​​​വ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സോ​​​ബി ക​​​ന്നാ​​​ലി​​​ൽ, കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ജ​​​യിം​​​സ് കോ​​​ഴി​​​മ​​​ല, ഡി​​​പ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​ഫ.​​എം. ​വി​​​ജ​​​യ​​​കു​​​മാ​​​ർ, സ്റ്റു​​​ഡ​​​ന്‍റ് കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രാ​​​യ നാ​​​സി​​​ക സാ​​​ദി​​​ഖ്, കെ​​​ബി​​​ൻ കെ. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സെ​​​ൻ​​​സ​​​ർ​​​ഷി​​​പ്പ് ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യ സി​​​നി​​​മ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നാ​​​ലാ​​​ണ് ഈ ​​​വ​​​ർ​​​ഷം ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വ​​​ത്തി​​​നു ക​​​ത്രി​​​ക എ​​​ന്ന പേ​​​ര് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.