ക​​ട​​പ്പ​​ത്രം പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്നു

11:49 PM Feb 01, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ധ​​ന​​ശേ​​ഖ​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി 1000 കോ​​ടി രൂ​​പ ക​​ട​​പ്പ​​ത്രം വ​​ഴി സ​​മാ​​ഹ​​രി​​ക്കു​​ന്നു. ഇ​​തി​​നാ​​യു​​ള​​ള ലേ​​ലം അ​​ഞ്ചി​​ന് മും​​ബൈ ഫോ​​ർ​​ട്ടി​​ലു​​ള​​ള റി​​സ​​ർ​​വ് ബാ​​ങ്കി​​ൽ ന​​ട​​ക്കും.