കെ​​ട്ടി​​ട വാ​​ട​​ക നി​​യ​​ന്ത്ര​​ണനി​​യ​​മം ഉ​​ട​​ന്‍: മ​​ന്ത്രി ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍

11:48 PM Feb 01, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: വാ​​ട​​ക​​ക്കാ​​ര​ന്‍റെ​യും കെ​​ട്ടി​​ട ഉ​​ട​​മ​​യു​​ടെ​​യും അ​​വ​​കാ​​ശ​​ങ്ങ​​ള്‍ സം​​ര​​ക്ഷി​​ക്കു​​ന്ന ത​​ര​​ത്തി​​ല്‍ പു​​തി​​യ കെ​​ട്ടി​​ട വാ​​ട​​ക നി​​യ​​ന്ത്ര​​ണ നി​​യ​​മം നി​​ല​​വി​​ല്‍ വ​​രു​​മെ​​ന്നു റ​​വ​​ന്യു മ​​ന്ത്രി ഇ.​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍. വി.​​കെ.​​സി. മ​​മ്മ​​ദ് കോ​​യ​​യു​​ടെ സ​​ബ്മി​​ഷ​​നു മ​​റു​​പ​​ടി​​യാ​​യാ​​ണ് മ​​ന്ത്രി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

വ്യാ​​പാ​​രി വ്യ​​വ​​സാ​​യി സം​​ഘ​​ട​​ന​​ക​​ളു​​മാ​​യും കെ​​ട്ടി​​ട ഉ​​ട​​മ​​ക​​ളു​​മാ​​യും ച​​ര്‍​ച്ച ചെ​​യ്ത് ത​​യാ​​റാ​​ക്കി​​യ ക​​ര​​ട് ബി​​ല്‍ നി​​യ​​മ​​വ​​കു​​പ്പി​​ല്‍ അ​​യ​​ച്ചി​​രു​​ന്നു.വാ​​ട​​ക​​കെ​​ട്ടി​​ട​​ത്തി​​ല്‍ വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​വ​​രു​​ടെ സു​​ര​​ക്ഷി​​ത​​ത്വം ഉ​​റ​​പ്പാ​​ക്കാ​​നും വാ​​ണി​​ജ്യ കെ​​ട്ടി​​ട​​ങ്ങ​​ള്‍ വാ​​ട​​ക​​യ്ക്ക് ന​​ല്‍​കു​​ന്ന​​തി​​നു​​മു​​ള്ള വ്യ​​വ​​സ്ഥ​​ക​​ള്‍ ക​​ര​​ട് നി​​യ​​മ​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.