അ​​വ​​കാ​​ശം മ​​ല അ​​ര​​യ​ർ​ക്കു ന​​ല്കു​​ന്ന​​ത് പ​​രി​​ശോ​​ധി​​ക്കും: മ​​ന്ത്രി

11:48 PM Feb 01, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല​​യി​​ല്‍ മ​​ക​​ര​​വി​​ള​​ക്ക് തെ​​ളി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​വ​​കാ​​ശം മ​​ല​​അ​​ര​​യ​​ര്‍​ക്ക് ന​​ല്കു​​ന്ന കാ​​ര്യം പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നു ദേ​​വ​​സ്വം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ന്‍.

മ​​ല​​യ​​ര​​യ​​ര്‍​ക്ക് ന​​ഷ്ട​​​​പ്പെ​​ട്ട അ​​വ​​കാ​​ശം പു​​നഃ​​സ്ഥാ​​പി​​ച്ച് ന​​ല്കു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഒ. ​​രാ​​ജ​​ഗോ​​പാ​​ല്‍ ന​​ല്കി​​യ ശ്ര​​ദ്ധ​​ക്ഷ​​ണി​​ക്ക​​ലി​​നു മ​​റു​​പ​​ടി​​യാ​​യാ​​ണ് മ​​ന്ത്രി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. മു​​മ്പ് മ​​ല അ​​ര​​യ​​രാ​​ണ് ഇ​​ത് ചെ​​യ്തി​​രു​​ന്ന​​തെ​​ന്നു​​ദേ​​വ​​സ്വം മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി. മ​​ക​​ര​​വി​​ള​​ക്ക് സം​​ബ​​ന്ധി​​ച്ച് ഇ​​തു​​വ​​രെ പു​​റ​​ത്തു​​വ​​രാ​​ത്ത ര​​ഹ​​സ്യ​​മാ​​ണ് ഇ​​പ്പോ​​ള്‍ വെ​​ളി​​പ്പെ​​ടു​​ന്ന​​തെ​​ന്നു മ​​ന്ത്രി എ.​​കെ. ബാ​​ല​​ന്‍ പ​​റ​​ഞ്ഞു.