കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ന്‍റ​​​ർ ക്ല​​​ബ് താ​യ്ക്വോ​ണ്ടോ ഇ​ന്നും നാ​ളെ​യും

12:51 AM Feb 01, 2019 | Deepika.com
തൃ​​​ശൂ​​​ർ: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ന്‍റ​​​ർ ക്ല​​​ബ് താ​​​യ്ക്വോ​​​ണ്ടോ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പ് ഇ​​​ന്നും നാ​​​ളെ​​​യും തൃ​​​ശൂ​​​ർ വി.​​​കെ.​​​എ​​​ൻ മേ​​​നോ​​​ൻ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​ന്നു സ​​​ബ് ജൂ​​​ണി​​​യ​​​ർ, കി​​​ഡീ​​​സ്, കേ​​​ഡ​​​റ്റ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ജൂ​​​ണി​​​യ​​​ർ, സീ​​​നി​​​യ​​​ർ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നാ​​​ളെ​​​യും മ​​​ത്സ​​​രം ന​​​ട​​​ക്കും. ഇ​​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നി​​​ന് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​യ​​​ർ അ​​​ജി​​​ത വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

നാ​​​ളെ വൈ​​​കു​​ന്നേ​​രം സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​വും സ​​​മ്മാ​​​ന വി​​​ത​​​ര​​​ണ​​​വും ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​രി തോ​​​മ​​​സ് നി​​​ർ​​​വ​​​ഹി​​​ക്കും.

ബ​​​ഷീ​​​ർ താ​​​മ​​​ര​​​ത്ത്, ബി. ​​​അ​​​ജി, കെ.​​​ആ​​​ർ. സു​​​രേ​​​ഷ്, പി.​​​എ​​​സ്. ഗി​​​രീ​​​ഷ് കു​​​മാ​​​ർ, കെ. ​​​ക​​​രീം എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.