ബി​ഷു ഷെ​യ്ക്കി​നു ബം​ഗ്ലാ​ദേ​ശി​ൽ പോ​കാ​ൻ അ​നു​മ​തി

12:38 AM Feb 01, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ന്താ​​രാ​ഷ്‌​ട്ര​ക​​ള്ള​​ക്ക​​ട​​ത്തു​​കാ​​ര​​ൻ മു​​ഹ​​മ്മ​​ദ് ഇ​​മാ​​മു​​ൽ ഹ​​ഖ് എ​​ന്ന ബി​​ഷു ഷെ​​യ്ക്കി​​ന് ബം​​ഗ്ലാ​​ദേ​​ശി​​ൽ പോ​​കാ​​ൻ ഒ​​രു മാ​​സ​​ത്തെ അ​​നു​​മ​​തി.

ബി​​സി​​ന​​സ് ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ബം​​ഗ്ലാ​​ദേ​​ശി​​ൽ പോ​​കേ​​ണ്ട ആ​​വ​​ശ്യം ഉ​​ണ്ടെ​​ന്നും ഇ​​ത് അ​​നു​​വ​​ദി​​ച്ചി​​ല്ലെ​​ങ്കി​​ൽ ത​​ന്‍റെ ബി​​സ്ന​​സ് ത​​ക​​രു​​മെ​​ന്നും കാ​​ണി​​ച്ച് ബി​​ഷു ഷെ​​യ്ക്ക് ന​​ൽ​​കി​​യ അ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ച്ചാ​​ണ് കോ​​ട​​തി ന​​ട​​പ​​ടി. തി​​രു​​വ​​ന​ന്ത​​പു​​രം പ്ര​​ത്യേ​​ക സി​​ബി​​ഐ കോ​​ട​​തി​​യു​​ടേ​​താ​​ണ് ഉ​​ത്ത​​ര​​വ്.2018 മാ​​ർ​​ച്ച് നാ​​ലി​​നാ​​ണ് ബി​​ഷു ഷെ​​യ​​്ക്കി​​നെ സി​​ബി​​ഐ കോ​​ൽ​​ക്ക​​ത്ത​​യി​​ൽ നി​​ന്നു പി​​ടി​​കൂ​​ടി​​യ​​ത്.