തിരുവനന്തപുരം: 2019-20 സാന്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഇന്നു നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒന്പതിനാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനായി നിയമസഭയിലെത്തുക.
ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കേ നിരവധി ക്ഷേമപദ്ധതികളും പ്രളയാനന്തര പുനർനിർമാണ പദ്ധതികളും ബജറ്റിലുണ്ടായേക്കും.
സംസ്ഥാന ബജറ്റ് ഇന്ന്
01:44 AM Jan 31, 2019 | Deepika.com