‘ക​ത്രി​ക’ ച​ല​ച്ചി​ത്ര മേ​ള​യ്ക്കു കു​ട്ടി​ക്കാ​നം ഒ​രു​ങ്ങി

01:16 AM Jan 31, 2019 | Deepika.com
കു​​​ട്ടി​​​ക്കാ​​​നം: കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ൻ ഓ​​​ട്ടോ​​​ണ​​​മ​​​സ് കോ​​​ള​​​ജി​​​ലെ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മീ​​​ഡി​​​യ സ്റ്റ​​​ഡീ​​​സ് വി​​​ഭാ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത് കു​​​ട്ടി​​​ക്കാ​​​നം അ​​​ന്താ​​​രാ​​ഷ‌​​്ട്ര ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം ‘ക​​​ത്രി​​​ക 2019’ ന് ​​​നാ​​​ളെ തി​​​രി​​​തെ​​​ളി​​​യും.

പ്ര​​​ശ​​​സ്ത സി​​​നി​​​മ നി​​​രൂ​​​പ​​​ക​​​ൻ വി​​​ജ​​​യ കൃ​​​ഷ്ണ​​​ൻ, കേ​​​ര​​​ള ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി റീ​​​ജ​​​ണ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഷാ​​​ജി അ​​​ന്പാ​​​ട്ട്, ച​​​ല​​​ച്ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​ൻ ഡോ. ​​​എ​​​സ്. ബി​​​ജു, കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ഡോ. റോ​​​യി ഏ​​​ബ്ര​​​ഹാം, കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ജ​​​യിം​​​സ് കൊ​​​ഴി​​​മ​​​ല തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

സെ​​​ൻ​​​സ​​​ർ​​​ഷി​​​പ്പ് ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യ സി​​​നി​​​മ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നാ​​​ലാ​​​ണ് ഈ​​​വ​​​ർ​​​ഷം ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വ​​​ത്തി​​​ന് “​ക​​​ത്രി​​​ക’’ എ​​​ന്ന പേ​​​ര് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വെ​​​ള്ളി, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യാ​​ണു ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം ന​​​ട​​​ക്കു​​​ന്ന​​​ത്. ‘’​ക​​​ത്രി​​​ക’’​​​യെ സ്വാ​​​ഗ​​​തം​​​ചെ​​​യ്ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ഫ്ളാ​​​ഷ് മോ​​​ബും ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.