സ്കൂട്ടർ അപകടത്തിൽ മരിച്ച ഗൃഹനാഥന്‍റെ സംസ്കാരം ഇന്ന്

12:56 AM Jan 30, 2019 | Deepika.com
കൂ​രോ​പ്പ​ട: ക​ഴി​ഞ്ഞ​ദി​വ​സ​ം സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ​ങ്ങ​ട ച​ക്കാ​റ വെ​ള്ളാ​പ്പ​ള്ളി​ൽ സു​രേ​ഷ് കു​മാ​റി​ന്‍റെ (54) സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഉ​ഷാ​കു​മാ​രി ഇ​ട​ക്കു​ന്നം ആ​ൽ​ത്ത​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൂ​ര്യ, സു​ധി (ആ​ർ​മി, ബം​ഗാ​ൾ). മ​രു​മ​ക​ൻ: ര​ഞ്ജി​ത് മ​ല​യി​ട​ത്ത് (കൂ​രോ​പ്പ​ട).