ചുമതലയേറ്റു

11:26 PM Jan 29, 2019 | Deepika.com
കോ​​ട്ട​​യം: പ​​രി​​വ​​ർ​​ത്തി​​ത ക്രൈ​​സ്ത​​വ ശി​​പാ​​ർ​​ശി​​ത വി​​ഭാ​​ഗ വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​യി പി.​​ജെ. വ​​ർ​​ഗീ​​സ് ചു​​മ​​ത​​ല​​യേ​​റ്റു. സി​​പി​​എം കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി​​യം​​ഗ​​മാ​​യ ഇ​​ദ്ദേ​​ഹം സി​​ഐ​​ടി​​യു സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ൽ അം​​ഗ​​വും ഓ​​ൾ ഇ​​ന്ത്യ റോ​​ഡ് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് വ​​ർ​​ക്കേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​യു​​മാ​​ണ്.

കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യു​​ടെ മു​​ൻ ചെ​​യ​​ർ​​മാ​​നാ​​യി​​രു​​ന്നു. വി.​​പി. ര​​ജ​​നി​​യാ​​ണ്. ഭാ​​ര്യ: മ​​ക്ക​​ൾ: ചി​​ന്തു, അ​​ന​​ന്തു, ആ​​ര്യ.