ജെ​കെ​വി അ​വാ​ർ​ഡ് പ്ര​ഭാ​വ​ർ​മ്മ​യ്ക്ക്

12:47 AM Jan 29, 2019 | Deepika.com
കോ​​ട്ട​​യം: പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​നും എ​​ഴു​​ത്തു​​കാ​​ര​​നു​​മാ​​യി​​രു​​ന്ന ജെ​​കെ​​വി​​യു​​ടെ സ്മ​​ര​​ണ​​യ്ക്കാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള ജെ​​കെ​​വി അ​​വാ​​ർ​​ഡ് പ്ര​​ഭാ​​വ​​ർ​​മയ്ക്ക്. 15000 രൂ​​പ​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും ശി​​ൽ​​പ്പ​​വു​​മ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്. ജൂ​​ണ്‍ 10-ന് ​​ച​​ങ്ങ​​നാ​​ശേരി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ച​​ട​​ങ്ങി​​ൽ അ​​വാ​​ർ​​ഡ് സ​​മ്മാനി ക്ക ുമെന്നുഡോ. ​​സ​​ന്തോ​​ഷ് ജെ​​കെ​​വി, ഡോ. ​​ബാ​​ബു ചെ​​റി​​യാ​​ൻ, അ​​ഡ്വ. ജോ​​സ​​ഫ് ഫി​​ലി​​പ്പ് എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.