അ​ധ്യാ​പ​ക സ്ഥ​ലംമാ​റ്റ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

12:47 AM Jan 29, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ധീ​​​ന​​​ത​​​യി​​​ൽ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ കോ​​​മ​​​ൺ​​​പൂ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ ഹൈ​​​സ്‌​​​കൂ​​​ൾ, പ്രൈ​​​മ​​​റി വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​ർ/ പ്രൈ​​​മ​​​റി വി​​​ഭാ​​​ഗം പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ർ എ​​​ന്നി​​​വ​​​രി​​​ൽ നി​​​ന്നും 2019-20 വ​​​ർ​​​ഷ​​​ത്തെ ജി​​​ല്ലാ​​​ത​​​ല സ്ഥ​​​ല മാ​​​റ്റ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ഫെ​​​ബ്രു​​​വ​​​രി 15ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പാ​​​യി എ​​​ത്തി​​​ക്ക​​​ണം. www.transfera ndpostings.in.