കേ​ര​ള വ​ണി​ക​വൈ​ശ്യ​സം​ഘം ഭാരവാഹികൾ

12:53 AM Jan 28, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള വ​​​ണി​​​ക​​​വൈ​​​ശ്യ സം​​​ഘം ​​​പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി എ​​​സ്. കു​​​ട്ട​​​പ്പ​​​ന്‍ ചെ​​​ട്ടി​​​യാ​​​ര്‍-​​​പ്ര​​​സി​​​ഡ​​​ന്‍റ് , എ​​​സ്.​​​ജി സു​​​ബ്ര​​​ഹ്മ​​​ണ്യ​​​മ​​​ണ്യം അ​​​പ്പു -വ​​​ര്‍​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ്, സി. ​​​അ​​​ര്‍​ജു​​​ന​​​ന്‍, എ.​​​എ​​​സ്, രാ​​​ജ​​​മ്മാ​​​ള്‍, എ​​​സ്. വി​​​ജ​​​യ​​​ന്‍, പി.​​​കെ.​​​ചെ​​​ല്ല​​​പ്പ​​​ന്‍ ചെ​​​ട്ടി​​​യാ​​​ര്, എ.​​​ജി.​​​ശി​​​വ​​​രാ​​​ജ​​​ന്‍ ചെ​​​ട്ടി​​​യാ​​​ര്‍, ടി.​​​പി. അ​​​മ്മു​​​ക്കു​​​ട്ടി അ​​​മ്മാ​​​ള്‍ -വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ര്‍, എ​​​സ്. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​മ​​​ണ്യം -ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, എം. ​​​മോ​​​ഹ​​​ന​​​ന്‍ -ട്ര​​​ഷ​​​റ​​​ര്‍, എം. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ചെ​​​ട്ടി​​​യാ​​​ര്‍ -ഓ​​​ര്‍​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി, സ​​​ന്തോ​​​ഷ് തെ​​​ക്കേ​​​ട​​​ത്ത് -സെ​​​ക്ര​​​ട്ട​​​റി, ഹെ​​​ഡ് കോ​​​ര്‍​ട്ടേ​​​ഴ്‌​​​സ്, എ​​​സ്. ത​​​ങ്ക​​​പ്പ​​​ന്‍ ചെ​​​ട്ടി​​​യാ​​​ര്‍ -ദേ​​​വ​​​സ്വം സെ​​​ക്ര​​​ട്ട​​​റി, വി.​​​കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍,എം.​​​ജി. ന​​​ട​​​രാ​​​ജ​​​ന്‍, എ.​​​മ​​​ണി​​​ക​​​ണ്ഠ​​​ന്‍, ടി.​​​കെ.​​​മോ​​​ഹ​​​ന​​​ന്‍ ചെ​​​ട്ടി​​​യാ​​​ര്‍, സി.​​​വി.​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി- ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, ബി​​​ജു​​​കു​​​മാ​​​ര്‍,ഭ​​​സ​​​കു​​​മാ​​​ര്‍. ആ​​​ര്‍, പി.​​​ബാ​​​ല​​​ന്‍, ടി.​​​കെ ര​​​മേ​​​ശ്, മ​​​ധു​​​സൂ​​​ധ​​​ന​​​ന്‍ ചെ​​​ട്ടി​​​യാ​​​ര്‍-​​​റീ​​​ജ​​​ണ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.