ബീന സക്കറിയ ഒാൾ ഇന്ത്യ മഹിളാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി
12:53 AM Jan 28, 2019 | Deepika.com
തിരുവല്ല: ഒാൾ ഇന്ത്യ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ബീന സക്കറിയ തെരഞ്ഞെടുക്കപ്പെട്ടു. 16 വർഷമായി ആലപ്പുഴ ജില്ലാ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. നരേന്ദ്രപ്രസാദ് നാടകപഠന ഗവേഷണകേന്ദ്രം വൈസ് ചെയർ പേഴ്സണായിരുന്നു.