മ​ന്ത്രി​സ​ഭ​യു​ടെ 1000 ദി​വ​സ​ത്തി​ന് 1000 പ​ദ്ധതി​ക​ൾ

01:38 AM Jan 25, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ 1000 ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​ല്ലാ ജി​​​ല്ല​​​കളിലു​​​മാ​​​യി 1000 പു​​​തി​​​യ വി​​​ക​​​സ​​​ന- ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്താ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി 20 മു​​​ത​​​ൽ 27 വ​​​രെ​​​യാ​​​ണു പ​​​രി​​​പാ​​​ടി​​​ക​​​ൾ. സം​​​സ്ഥാ​​​ന ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. എ​​​ല്ലാ ജി​​​ല്ല​​​യി​​​ലും ഒ​​​രാ​​​ഴ്ച നീ​​​ളു​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​നം, വി​​​ക​​​സ​​​ന സെ​​​മി​​​നാ​​​ർ, സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ സം​​​ഘ​​​ടി​​​പ്പി​​​ക്കും. എ​​​ല്ലാ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ണ്ടാ​​​കും. പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ശി​​​ലാ​​​സ്ഥാ​​​പ​​​ന​​​വും പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ക്കും.
ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് എ.​​​കെ.​ ബാ​​​ല​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യ മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി സ​​​മ​​​ർ​​​പ്പി​​​ച്ച ശി​​​പാ​​​ർ​​​ശ​​​ക​​​ൾ മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ചു. മാ​​​ർ​​​ച്ച് ആ​​​ദ്യ വാ​​​രം ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നു മു​​മ്പ് ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​ന്ത്രി​​​മാ​​​ർ​​​ക്കു ചു​​​മ​​​ത​​​ല ന​​​ൽ​​​കി.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, കൊ​​​ല്ലം- ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ, ആ​​​ല​​​പ്പു​​​ഴ- ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, പ​​​ത്ത​​​നം​​​തി​​​ട്ട- കെ. ​​​രാ​​​ജു, കോ​​​ട്ട​​​യം- പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ, ഇ​​​ടു​​​ക്കി- എം.​​​എം. മ​​​ണി, എ​​​റ​​​ണാ​​​കു​​​ളം- എ.​​​സി. മൊ​​​യ്തീ​​​ൻ, തൃ​​​ശൂ​​​ർ- വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, പാ​​​ല​​​ക്കാ​​​ട്- എ.​​​കെ. ബാ​​​ല​​​ൻ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, മ​​​ല​​​പ്പു​​​റം- കെ.​​​ടി. ജ​​​ലീ​​​ൽ, കോ​​​ഴി​​​ക്കോ​​​ട്- എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, വ​​​യ​​​നാ​​​ട്- കെ.​​​കെ. ശൈ​​​ല​​​ജ, ക​​​ണ്ണൂ​​​ർ - ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ, രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, കാ​​​സ​​​ർ​​​ഗോ​​​ഡ്- ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ.