സി​സ്റ്റ​ർ റോ​സ്മി​ൻ മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ആ​നി​മേ​റ്റ​ർ

01:13 AM Jan 24, 2019 | Deepika.com
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന ആ​​​നി​​​മേ​​​റ്റ​​​ർ ആ​​​യി സി​​​സ്റ്റ​​​ർ റോ​​​സ്മി​​​ൻ സി​​​എ​​​സ്എ​​നെ ​സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​​മ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​ൽ നി​​​യ​​​മി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത ആ​​​നി​​​മേ​​​റ്റ​​​റും ക​​​ട​​​മ​​​ക്കു​​​ടി ഹോ​​​ളി ഫാ​​​മി​​​ലി ന​​​സ്ര​​​ത്ത് കോ​​​ണ്‍വ​​​ന്‍റ് സു​​​പ്പീ​​​രി​​​യ​​​റാ​​ണ്. കാ​​​ല​​​ടി കൊ​​​റ്റ​​​മം വ​​​രാ​​​പ്പു​​​ഴ​​​ക്കാ​​​ര​​​ൻ കു​​​ഞ്ഞു​​വ​​​റീ​​​ത്, റോ​​​സ​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്.