കെ.​പി. ഹോ​ർ​മി​സി​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ പ്ര​കാ​ശ​നം നാ​ളെ

01:13 AM Jan 24, 2019 | Deepika.com
അങ്കമാലി: ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് റി​​​ട്ട​​​യേ​​​ർ​​​ഡ് ഓ​​​ഫീ​​​സ​​​ർ​​​സ് ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് ടോം ​​​തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​ർ ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മു​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ കെ.​​​പി. ഫാ​​​ബി​​​യ​​​ൻ, ഉ​​​ഷ ഫാ​​​ബി​​​യ​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ആ​​​ദ്യ കോ​​​പ്പി ഏ​​​റ്റു​​​വാ​​​ങ്ങും.