ജ​മാ​ദ് ഉ​സ്മാ​നെ ആ​ദ​രി​ച്ചു

01:06 AM Jan 23, 2019 | Deepika.com
കൊ​​​ച്ചി: ദു​​​ബാ​​​യ് ആ​​​സ്ഥാ​​​ന​​​മാ​​​യ എ​​​മി​​​റേ​​​റ്റ്സ് ഫ​​​സ്റ്റ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​മാ​​​ദ് ഉ​​​സ്മാ​​​ന് കേ​​​ര​​​ള പ്ര​​​വാ​​​സി സം​​​ഘം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന വേ​​​ദി​​​യി​​​ൽ ആ​​​ദ​​​രം.

വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വ്യ​​​വ​​​സാ​​​യ, ബി​​​സി​​​ന​​​സ് സം​​​രം​​​ഭ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും ചെ​​​യ്തു ന​​​ൽ​​​കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് എ​​​മി​​​റേ​​​റ്റ്സ് ഫ​​​സ്റ്റ്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ജ​​​മാ​​​ദി​​​ന് അ​​​നു​​​മോ​​​ദ​​​ന​​​പ​​​ത്രം സ​​​മ്മാ​​​നി​​​ച്ചു.

പ്ര​​​വാ​​​സി സം​​​ഘം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ടി. കു​​​ഞ്ഞു​​​മു​​​ഹ​​​മ്മ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ കെ.​​​വി. ഇ​​​അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ, വി.​​​കെ.​​​സി. മ​​​മ്മ​​​ദ്കോ​​​യ, എ. ​​​പ്ര​​​ദീ​​​പ് കു​​​മാ​​​ർ, പി.​​​ടി.​​​എ. റ​​​ഹിം, പു​​​രു​​​ഷ​​​ൻ ക​​​ട​​​ലു​​​ണ്ടി, കോ​​ഴി​​ക്കോ​​ട് മേ​​​യ​​​ർ തോ​​​ട്ട​​​ത്തി​​​ൽ ര​​​വീ​​​ന്ദ്ര​​​ൻ, കോ​​ഴി​​ക്കോ​​ട് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു പ​​​റ​​​ശേ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.