യം​ഗ് ചാ​ന്പ്സ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

01:06 AM Jan 23, 2019 | Deepika.com
കൊ​​​ച്ചി: ഐ​​​ഡി​​​ബി​​​ഐ ഫെ​​​ഡ​​​റ​​​ൽ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ക്വ​​​സ്റ്റ് ഫോ​​​ർ എ​​​ക്സ​​​ല​​​ൻ​​​സ്, പു​​​ല്ലേ​​​ല ഗോ​​​പി​​​ച​​​ന്ദ് അ​​​ക്കാ​​​ദ​​​മി​ എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന യം​​ഗ് ചാ​​​ന്പ്സ് ഒ​​​ന്നാം​​ഘ​​​ട്ട വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഒ​​ന്പ​​​തി​​​നും 12നും ​​​ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഏ​​​ഴു കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഐ​​​ഡി​​​ബി​​​ഐ ഫെ​​​ഡ​​​റ​​​ൽ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​റ​​​ൻ​​​സി​​​ന്‍റെ ചെ​​​ല​​​വി​​​ൽ പു​​​ല്ലേ​​​ല ഗോ​​​പി​​​ച​​​ന്ദ് ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​ക്കും. അ​​​ഭി​​​ന​​​വ് ഗാ​​​ർ​​​ഗ്, നൈ​​​ഷ കൗ​​​ർ ഭാ​​​ടോ​​​യെ, ആ​​​ർ. സ്ഫൂ​​​ർ​​​ത്തി, സാ​​​ക്ഷി പ്ര​​​കാ​​​ശ്, ഷ​​​ന​​​യ് കെ. ​​​പ​​​ട്ടേ​​​ൽ, ഷോ​​​വ്ര്യ കി​​​ര​​​ണ്‍, വ​​​ൻ​​​ഷ് ദേ​​​വ് എ​​​ന്നി​​​വ​​​രാ​​ണ് വി​​ജ​​യി​​ക​​ൾ.