ക​രീ​ബി​യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​ന​ധി​കൃ​ത റി​ക്രൂ​ട്ട്മെ​ന്‍റ്: നോ​ർ​ക്ക​യു​ടെ മു​ന്ന​റി​യി​പ്പ്

01:05 AM Jan 23, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ക​​​രീ​​​ബി​​​യ​​​ൻ ദ്വീ​​​പ് സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​പ്പെ​​​ട്ട രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​ന​​​ധി​​​കൃ​​​ത റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന​​​താ​​​യി നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​നു നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രെ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് അ​​​റി​​​യി​​​ച്ചു.

വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​യ്ക്ക് ആ​​​ളു​​​ക​​​ളെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ര​​​ണ്ട് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണ് നോ​​​ർ​​​ക്ക റൂ​​​ട്ട്സ്. ന​​​ഴ്സു​​​മാ​​​ർ, ഡോ​​​ക്ട​​​ർ​​​മാ​​​ർ, ടെ​​​ക്നീ​​​ഷ്യ​​​ൻ​​​മാ​​​ർ, ഗാ​​​ർ​​​ഹി​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ എ​​​ന്നീ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് വി​​​വി​​​ധ ജി​​​സി​​​സി രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​യ്ക്ക് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖേ​​​ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. സു​​​താ​​​ര്യ​​​മാ​​​യ ഓ​​​ൺ​​​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.