സം​സ്ഥാ​ന​ത്തെ മി​ക​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ആ​ദ​രി​ച്ചു

12:33 AM Aug 30, 2017 | Deepika.com
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ മി​ക​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി​യെ മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ ആ​ദ​രി​ച്ചു. ​
കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ​ജി​പി​എ പ്ര​സി​ഡ​ന്‍റ് വി.​കെ.​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ എ.​പ്ര​ദീ​പ് കു​മാ​ര്‍,എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ , കെ​ജി​പി​എ സെ​ക്ര​ട്ട​റി അ​ന്ന​മ്മ ജോ​ര്‍​ജ്,എ.​ടി.​അ​യ്യൂ​ബ്,സി.​മു​ര​ളീ​ധ​ര​ന്‍ , ഉ​മ​ർ പാ​ണ്ടി​ക​ശാ​ല, ടി.​വി.​ബാ​ല​ന്‍,വി.​കു​ഞ്ഞാ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​ഘാ​ട​ക സ​മ​തി രൂ​പീ​ക​രി​ച്ചു
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി​യി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ല്കി. വി​ജി​ഷ് കാ​ള​ങ്ങാ​ട​ൻ, സോ​മ​ൻ പു​ന്ന​ക്ക​ൽ, ടി.​പി ര​തീ​ഷ്, ഗി​രീ​ഷ് കൂ​ളി​പ്പാ​റ, പി.​ആ​ർ മ​ണി, സു​ധീ​ഷ് ത​ലശേ​രി, ഗം​ഗാ​ധ​ര​ൻ ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, എം ​മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.