കോതമംഗലം ചെറിയപള്ളി തർക്കം: ഹർജി മാറ്റി
01:13 AM Jan 22, 2019 | Deepika.com
കൊച്ചി: കോതമംഗലം മർത്തോമ്മാ ചെറിയപള്ളി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ വാദം കേൾക്കുന്നത് വീഡിയോയിൽ റെക്കോർഡ് ചെയ്യണമെന്നാവശ്യപ്പെടുന്ന ഉപഹർജി സിംഗിൾബെഞ്ച് അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.