ആ​ർ​ച്ച്ബി​ഷ​പ് ബ​ച്ചി​നെ​ല്ലി പു​ര​സ്കാ​രം എ. ​മൊ​യ്തീ​ന്

12:55 AM Jan 22, 2019 | Deepika.com
കൊ​​​ച്ചി: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബെ​​​ർ​​​ണ​​​ഡീ​​​ൻ ബ​​​ച്ചി​​​നെ​​​ല്ലി​​​യു​​​ടെ സ്മ​​​ര​​​ണ​​​യ്ക്കു കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ധ്യാ​​​പ​​​ക പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ക​​​ണ്ണൂ​​​ർ പെ​​​രി​​​ങ്ങാ​​​നം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​ൽ​​പി സ്കൂ​​​ളി​​​ലെ പ്ര​​​ധാ​​​ന​​​ധ്യാ​​​പ​​​ക​​​ൻ എ. ​​​മൊ​​​യ്തീ​​​ൻ അ​​​ർ​​​ഹ​​​നാ​​​യി. ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് അ​​​വാ​​​ർ​​​ഡെ​​​ന്നു കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം അ​​​റി​​​യി​​​ച്ചു.

ലി​​​ഡ ജേ​​​ക്ക​​​ബ്, ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​ക്ക​​​ൽ, റ​​​വ. ഡോ. ​​​ചാ​​​ൾ​​​സ് ലി​​​യോ​​​ണ്‍, ഡോ. ​​​എ​​​ഡ്വേ​​​ർ​​​ഡ് എ​​​ടേ​​​ഴ​​​ത്ത് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വി​​​നെ തെ​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നു പെ​​​രി​​​ങ്ങാ​​​നം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​ൽ​​പി സ്കൂ​​​ളി​​​ൽ ക​​​ണ്ണൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.