വിശ്വാസാനുഭവ ധ്യാനം 25മുതൽ
12:58 AM Jan 21, 2019 | Deepika.com
കുന്നന്താനം: സെഹിയോൻ ധ്യാനകേന്ദ്രത്തിൽ 25 മുതൽ 29ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ വിശ്വാസാനുഭവ ആന്തരിക സൗഖ്യധ്യാനം നടക്കും. ഫാ.മാത്യു താന്നിയത്ത്, ബ്രദർ ടി.സി.ജോർജ് (മുംബൈ)എന്നിവർ നയിക്കും. ഫോണ്: 8086399023,