പ്രൊജക്ട് ഫെലോ: അപേക്ഷ ക്ഷണിച്ചു
11:50 PM Jan 19, 2019 | Deepika.com
കൊച്ചി: മാഗ്നറ്റിക് നാനോ മെറ്റീരിയൽ സിന്തസിസും അതിന്റെ ആപ്ലിക്കേഷനുകളും എന്ന പേരിൽ കഐസ്എസ്ടിഇ ഫണ്ട് ചെയ്ത ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ്സി ഫിസിക്സിൽ ഒന്നാം ക്ലാസോടെ വിജയമാണ് യോഗ്യത. മൂന്നു വർഷത്തേക്കാണു ഫെലോഷിപ്പ്. 22000 രൂപ പ്രതിമാസം ലഭിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഇ-മെയിൽ, മൊബൈൽ നന്പരും സഹിതം 24 ന് മുന്പായി അപേക്ഷിക്കണം. ഫോണ് : 7012329350.