തിരുവനന്തപുരം: ബംഗളൂരുവിലെ നോർക്ക റൂട്ട്സ് സാറ്റലൈറ്റ് ഓഫീസ് മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ മന്ദിരത്തിലേയ്ക്ക് മാറ്റി.
എഫ് - 09, ജെം പ്ലാസ, ഇൻഫെന്ററി റോഡ്, ശിവാജി നഗർ, ബംഗളൂരു - 560 001, ഫോൺ:- 080 - 25585090 ആണ് പുതിയ മേൽവിലാസമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.
നോർക്ക റൂട്ട്സ് ബംഗളൂരു ഓഫീസ് മാറ്റി
11:50 PM Jan 19, 2019 | Deepika.com