സോമി​ൽ തൊ​ഴി​ലാ​ളി സ​മ്മേ​ള​നം

11:50 PM Jan 19, 2019 | Deepika.com
കോ​​ട്ട​​യം: കേ​​ര​​ള സോ​​മി​​ൽ തൊ​​ഴി​​ലാ​​ളി അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ഫെ​​ബ്രു​​വ​​രി മൂ​​ന്നി​​നു കാ​​യം​​കു​​ള​​ത്തു ന​​ട​​ക്കും. മ​​ന്ത്രി കെ ​​രാ​​ജു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

യു. ​പ്ര​​തി​​ഭ ഹ​​രി എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. എ​​ൻ. ശി​​വ​​ദാ​​സ​​ൻ, ടി. ​​സൗ​​ദാ​​മി​​നി, എം.​​എ​​സ്. ജോ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.