കെ​ഇ​ആ​ര്‍ ഭേ​ദ​ഗ​തി​ക്കെ​തി​രേ അ​ധ്യാ​പ​ക​രു​ടേ​യും മാ​നേ​ജ​ര്‍​മാ​രു​ടേ​യും സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും 21 ന്

11:58 PM Jan 18, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ 2016ല്‍ ​​കേ​​ര​​ള വി​​ദ്യാ​​ഭ്യാ​​സ ച​​ട്ട​​ങ്ങ​​ളി​​ല്‍ വ​​രു​​ത്തി​​യ ഭേ​​ദ​​ഗ​​തി​​ക​​ളും വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തു​​ള്ള സ​​ര്‍​ക്കാ​​രി​​ന്‍റെ സ​​മീ​​പ​​ന​​ങ്ങ​​ളും സം​​സ്ഥാ​​ന​​ത്തെ എ​​യ്ഡ​​ഡ് വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യി​​രി​​ക്ക​​യാ​​ണെ​​ന്നു കേ​​ര​​ളാ സ്കൂ​​ള്‍ മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​ന്‍റ് മോ​​ണ്‍. വ​​ര്‍​ക്കി ആ​​റ്റു​​പു​​റ​​ത്ത് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​റ​​ഞ്ഞു. കെ​​ഇ​​ആ​​ര്‍ ഭേ​​ദ​​ഗ​​തി​​ക്കെ​​തി​​രേ അ​​ധ്യാ​​പ​​ക​​രു​​ടേ​​യും മാ​​നേ​​ജ​​ര്‍​മാ​​രു​​ടേ​​യും സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് മാ​​ര്‍​ച്ചും ധ​​ര്‍​ണ​​യും ഈ ​​മാ​​സം 21 നു ​​ന​​ട​​ത്തും.

മ​​ല​​ങ്ക​​ര​ ക​​ത്തോ​​ലി​​ക്കാ സ​​ഭാ മേ​​ജ​​ര്‍ ആ​​ര്‍​ച്ച് ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ ധ​​ര്‍​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ് ആ​​ര്‍​ച്ച് ബി​​ഷ​​പ് ഡോ. ​​എം. സൂ​​സ​​പാ​​ക്യം , മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി എ​​ന്നി​​വ​​ര്‍ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ള്‍ ന​​ട​​ത്തും. എം​​എ​​ല്‍​എ​​മാ​​രാ​​യ കെ. ​​മു​​ര​​ളീ​​ധ​​ര​​ന്‍, പി.​ ​ഉ​​ബൈ​​ദു​​ള്ള മു​​ന്‍ എം​​എ​​ല്‍​എ​​മാ​​രാ​​യ കു​​ട്ടി അ​​ഹ​​മ്മ​​ദു​​കു​​ട്ടി, പ്ര​​യാ​​ര്‍ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. കേ​​ര​​ള കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ല്‍​ഡ്, നോ​​ണ്‍ അ​​പ്രൂ​​വ്ഡ് ടീ​​ച്ചേ​​ഴ്സ് യൂ​​ണി​​യ​​ന്‍, കേ​​ര​​ളാ എ​​യ്ഡ​​ഡ് സ്കൂ​​ള്‍ മാ​​നേ​​ജേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍, കേ​​ര​​ള സ്കൂ​​ള്‍ മാ​​നേ​​ജേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ എ​​ന്നീ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണു മാ​​ര്‍​ച്ചും ധ​​ര്‍​ണ​​യും.

കേ​​ര​​ള വി​​ദ്യാ​​ഭ്യാ​​സ ച​​ട്ട​​ങ്ങ​​ളു​​ടെ പു​​തി​​യ ഭേ​​ദ​ഗ​​തി പ്ര​​കാ​​രം 1979 നു ​​മു​​മ്പ് സ്ഥാ​​പി​​ത​​മാ​​യ എ​​യ്ഡ​​ഡ് വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ അ​​ധി​​ക ത​​സ്തി​​ക​​ക​​ളി​​ല്‍ 50 ശ​​ത​​മാ​​നം നി​​യ​​മ​​ന​​ങ്ങ​​ളും 1979 നു ​​ശേ​​ഷം സ്ഥാ​​പി​​ത​​മാ​​യ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ 100 ശ​​ത​​മാ​​നം നി​​യ​​മ​​ന​​ങ്ങ​​ളും സ​​ര്‍​ക്കാ​​ര്‍ ഏ​​റ്റെ​​ടു​​ത്തി​​രി​​ക്ക​​യാ​​ണ്. സ്കൂ​​ള്‍ മാ​​നേ​​ജ​​ര്‍​മാ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം അ​​വ​​രു​​ടെ നി​​യ​​മ​​നാ​​ധി​​കാ​​രം സ​​ര്‍​ക്കാ​​ര്‍ ക​​വ​​ര്‍​ന്നെ​​ടു​​ക്കു​​ന്നു. ന്യൂ​​ന​​പ​​ക്ഷ സ്ഥാ​​പ​​ന​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ഇ​ത് അ​​വ​​രു​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ​​ധി​​ഷ്ടി​​ത​​മാ​​യ ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​ങ്ങ​​ളു​​ടെ ധ്വം​​സ​​ന​​മാ​​ണ്. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി മേ​​ഖ​​ല​​യി​​ല്‍ ഏ​​താ​​നും വ​​ര്‍​ഷ​​ങ്ങ​​ളാ​​യി അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള ബാ​​ച്ചു​​ക​​ളി​​ലും സ്കൂ​​ളു​​ക​​ളി​​ലും ത​​സ്തി​​കാ നി​​ര്‍​ണ​​യം പോ​​ലും ന​​ട​​ത്തി​​യി​​ട്ടി​​ല്ല. ഇ​​തു​​മൂ​​ലം ക​​ഴി​​ഞ്ഞ നി​​ര​​വ​​ധി വ​​ര്‍​ഷ​​ങ്ങ​​ളാ​​യി നൂ​​റു ക​​ണ​​ക്കി​​ന് അ​​ധ്യാ​​പ​​ക​​ര്‍​ക്കു നി​​യ​​മ​​ന അം​​ഗീ​​കാ​​രം ല​​ഭി​​ക്കു​​ന്നി​​ല്ല.

ജോ​​ലി ചെ​​യ്യു​​ന്ന അ​​ധ്യാ​​പ​​ക​​ര്‍​ക്ക് പ്ര​​തി​​ഫ​​ലം നി​​ഷേ​​ധി​​ക്കു​​ന്ന സ​​ര്‍​ക്കാ​​ര്‍ ഇ​​വ​​ര്‍​ക്കു​​ള്ള എ​​ല്ലാ​​വി​​ധ മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ളും നി​​ഷേ​​ധി​​ക്കു​​ക​​യാ​​ണ്. ഹൈ​​സ്കൂ​​ള്‍ ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി ഏ​​കീ​​ക​​ര​​ണ​​ത്തി​​ല്‍ നി​​ന്നും സ​​ര്‍​ക്കാ​​ര്‍ പി​​ന്‍​മാ​​റ​​ണം. വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ കേ​​ന്ദ്രീ​​ക​​ര​​ണ ന​​ട​​പ​​ടി വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തെ ഗു​​ണ​​മേ​​ന്‍​മ ഉ​​റ​​പ്പു​വ​​രു​​ത്തു​​ക എ​​ന്ന ആ​​ശ​​യ​​ത്തി​​നു വി​​രു​​ദ്ധ​​മാ​​ണ്. 1968 മു​​ത​​ല്‍ നി​​ല​​നി​​ല്ക്കു​​ന്ന ആ​​നു​​കൂ​​ല്യ​​ങ്ങ​​ളു​​ടെ നി​​ഷേ​​ധ​​മാ​​ണ് ഹ്ര​​സ്വ​​കാ​​ല ഒ​​ഴി​​വു​​ക​​ളി​​ലെ സ​​ര്‍​വീ​​സു​​ക​​ള്‍ പെ​​ന്‍​ഷ​​ന്‍ ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍​ക്ക് പ​​രി​​ഗ​​ണി​​ക്കി​​ല്ലെ​​ന്ന ഉ​​ത്ത​​ര​​വ്.

പ​​ങ്കാ​​ളി​​ത്ത പെ​​ന്‍​ഷ​​ന്‍ പ​​ദ്ധ​​തി പു​​ന​​പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ക​​ട​​ന​പ​​ത്രി​​ക​​യി​​ല്‍ വാ​​ഗ്ദാ​​നം ന​​ല്കി​​യി​​രു​​ന്ന മു​​ന്ന​​ണി അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​ന്ന​​പ്പോ​​ള്‍, ക​​ഴി​​ഞ്ഞ 50 വ​​ര്‍​ഷ​​മാ​​യി നി​​ല​​നി​​ന്നി​​രു​​ന്ന ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ നി​​ഷേ​​ധി​​ക്കു​​ന്ന​​ത് വേ​​ദ​​നാ​​ജ​​ന​​ക​​മാ​​ണ്. ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ സ​​ര്‍​ക്കാ​​രി​​ന്‍റെ​​യും പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന്‍റേ​​യും ശ്ര​​ദ്ധ​​യി​​ല്‍ എ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യി ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​ര്‍ 10 ന് ​​മ​​നു​​ഷ്യാ​​കാ​​ശ ദി​​ന​​ത്തി​​ല്‍ എ​​ല്ലാ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സു​​ക​​ള്‍​ക്കും മു​​ന്നി​​ല്‍ ധ​​ര്‍​ണ​​യും ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യാ​​ണ് സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് മാ​​ര്‍​ച്ച്.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ കേ​​ര​​ളാ പ്രൈ​​വ​​റ്റ് എ​​യ്ഡ​​ഡ് സ്കൂ​​ള്‍ മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കു​​ട്ടി അ​​ഹ​​മ്മ്കു​​ട്ടി , കേ​​ര​​ളാ കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ല്‍​ഡ് പ്ര​​സി​​ഡ​​ന്‍റ് സാ​​ലു പ​​താ​​ലി​​ല്‍, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡി.​​ആ​​ര്‍. ജോ​​സ്, കേ​​ര​​ള പ്രൈ​​വ​​റ്റ് എ​​യ്ഡ​​ഡ് സ്കൂ​​ള്‍ മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ. ​​മ​​ണി എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.