ശ​ബ​രി​മ​ല: കേ​ന്ദ്രം നി​യ​മ​ം നി​ർ​മി​ക്ക​ണമെന്നു ചെ​ന്നി​ത്ത​ല

12:51 AM Jan 18, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല​​യി​​ൽ യു​​വ​​തീ പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ത്തി​​ൽ കേ​​ന്ദ്രം ഭ​​രി​​ക്കു​​ന്ന ന​​രേ​​ന്ദ്ര മോ​​ദി സ​​ർ​​ക്കാ​​ർ നി​​യ​​മ നി​​ർ​​മാ​​ണ​​ത്തി​​ന് ത​​യാ​​റാ​​ക​​ണ​​മെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. അ​​ത്ത​​ര​​മൊ​​രു പ്ര​​ഖ്യാ​​പ​​ന​​മാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ത്തി​​യ​​പ്പോ​​ൾ ജ​​നം പ്ര​​തീ​​ക്ഷി​​ച്ച​​തെ​​ന്ന് അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ നാ​​ല​​ര വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യും പ​​ട്ടി​​ണി​​യും വ​​ർ​​ധി​​ച്ചു. ഏ​​റെ ദു​​രി​​ത​​ത്തി​​ലാ​​യി കേ​​ര​​ള​​ത്തി​​ലെ റ​​ബ​​ർ ക​​ർ​​ഷ​​ക​​രു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നാ​​യി ഒ​​രു ന​​ട​​പ​​ടി​​യും കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ച്ചി​​ല്ല. ശ​​ബ​​രി​​മ​​ല പ്ര​​ശ്ന​​ത്തി​​ൽ ബി​​ജെ​​പി​​യു​​ടേ​​യും സി​​പി​​എ​​മ്മി​​ന്‍റെ​​യും നി​​ല​​പാ​​ടു​​ക​​ൾ​​ക്കെ​​തി​​രേ പൊ​​തു​​സ​​മൂ​​ഹം ചി​​ന്തി​​ക്കും. വി​​ശ്വാ​​സി​​ക​​ളു​​ടെ വി​​കാ​​ര​​ങ്ങ​​ളെ ച​​വി​​ട്ടി​​മെ​​തി​​ക്കു​​ന്ന നി​​ല​​പാ​​ടാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ച്ച​​ത്-അദ്ദേഹം കുറ്റപ്പ ടു ത്തി.