തിരുവനന്തപുരം: മഹിളാ കോണ്ഗ്രസ് സംസ്ഥാന സമിതി ഭാരവാഹികളേയും ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. സംസ്ഥാന സമിതിയിൽ നാലു വൈസ് പ്രസിഡന്റുമാർ, 43 ജനറൽ സെക്രട്ടറിമാർ, 55 സെക്രട്ടറിമാർ എന്നിവരാണുള്ളത്. പ്രസിഡന്റ് ലതിക സുഭാഷ് മാത്രമാണ് നിലവിലുണ്ടായിരുന്നത്.
വൈസ് പ്രസിഡന്റുമാർ- സുധാ കുര്യൻ, സൗമിനി ജെയിൻ, രാജലക്ഷ്മി, ആശാ സനൽ. ട്രഷറർ- ലീലാമ്മ ജോസ്.
ജനറൽ സെട്ടറിമാർ: യു. വാഹിദ, ശ്രീകുമാരി രാമചന്ദ്രൻ, ഡോ. കെ. സുശീല, ഡോ. ആരിഫ സൈനുദീൻ, മിലി മോഹൻ, ലാലി ജോണ്, പി.കെ. ശ്യാമള, ലതാ സി. നായർ, മോളി ലൂയിസ്, സുജ ജോഷ്വ, ജി. ശാന്തകുമാരി, കുഞ്ഞുമോൾ രാജു, സുബൈദ മുഹമ്മദ്, ഷാമില ബീഗം, സ്റ്റെല്ലാ തോമസ്, ഷാഹിദാ റഹ്മാൻ, സി. സംഗീത, പത്മിനി ഗോപിനാഥ്, ഡോ. കെ.വി. ഫിലോമിന, ലിസി തോമസ്, ഗൗരി പുതിയോത്, സുഭാഷിണി, മീനാക്ഷി ബാലകൃഷ്ണൻ, സരസ്വതി ജലനിധി, സരള ഉണ്ണിത്താൻ, മാലിനി ബിജു, മോളി മൈക്കിൾ, സെയ്ബ താജുദീൻ, മോളി പീറ്റർ, ബബിത ജയൻ, ജി. തങ്കമണി, എൽ.കെ. ശ്രീദേവി, ബീന സക്കറിയ, ഉഷാ ഗോപിനാഥ്, ലൈലാകുമാരി, സുനിജാ ബാലകൃഷ്ണൻ, സജിമോൾ ഫ്രാൻസിസ്, ബീന രവിശങ്കർ, ഷഹിനാ പാലക്കാടൻ, ബീന ജോസഫ്, സി.കെ. കൃഷ്ണകുമാരി, സുനില സിബി, ഗ്രേസി ജോസഫ്.
ജില്ലാ പ്രസിഡന്റുമാർ: ആർ. ലക്ഷ്മി- തിരുവനന്തപുരം, ബിന്ദു ജയൻ- കൊല്ലം, കുഞ്ഞുഞ്ഞമ്മ ജോസഫ്- പത്തനംതിട്ട, ബിന്ദു ബൈജു- ആലപ്പുഴ, ഡോ. ശോഭ സാലിമോൻ- കോട്ടയം, ഇന്ദു സുധാകരൻ- ഇടുക്കി, വി.കെ. മിനിമോൾ- എറണാകുളം, ലീലാമ്മ- തൃശൂർ, കെ.ഐ. കുമാരി- പാലക്കാട്, ബി.വി. ഉഷാനായർ- മലപ്പുറം, ഉഷാ ദേവി- കോഴിക്കോട്, ചിന്നമ്മ ജോസ്- വയനാട്, രജനി രാമാനന്ദ്- കണ്ണൂർ, ശാന്തമ്മ ഫിലിപ്പ്- കാസർഗോഡ്.
മഹിളാ കോണ്ഗ്രസ് സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചു
12:07 AM Jan 18, 2019 | Deepika.com