എം.​പി. അ​ഹ​മ്മ​ദി​ന് പുരസ്കാരം സ​മ്മാ​നി​ച്ചു

12:07 AM Jan 18, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​ലാ​​​ർ രാ​​​മ​​​വ​​​ർ​​​മ്മ​​​യു​​​ടെ ന​​​വ​​​തി വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വ​​​യ​​​ലാ​​​ർ രാ​​​മ​​​വ​​​ർ​​​മ്മ സാം​​​സ്കാ​​​രി​​​ക വേ​​​ദി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​രം മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദി​​​ന് മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ സ​​​മ്മാ​​​നി​​​ച്ചു. വ്യ​​​വ​​​സാ​​​യി​​​ക മി​​​ക​​​വി​​​ന് പു​​​റ​​​മെ അ​​​ദ്ദേ​​​ഹം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. വ​​​യ​​​ലാ​​​ർ ന​​​വ​​​തി പ്രേം​​​ന​​​സീ​​​ർ പു​​​ര​​​സ്കാ​​​രം ന​​​ട​​​ൻ ജി.​​​കെ. പി​​​ള്ള​​​യ്ക്ക് ല​​​ഭി​​​ച്ചു.