ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ്

01:17 AM Jan 17, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ക​​​ർ​​​ഷ​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ന്‍റെ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ സി​​​റ്റിം​​​ഗു​​​ക​​​ൾ അ​​​ഞ്ച്, ആ​​​റ്, ഏ​​​ഴ് തി​​​യ​​​തി​​​ക​​​ളി​​​ൽ ഇ​​​ടു​​​ക്കി​​​യി​​​ൽ ക​​​ട്ട​​​പ്പ​​​ന പി​​​ഡ​​​ബ്ല്യു​​​ഡി റെ​​​സ്റ്റ് ഹൗ​​​സി​​​ലും 11 നും, 12 ​​​നും, 13 നും ​​​ക​​​ണ്ണൂ​​​ർ സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ലും 20 നും, 21 ​​​നും, 22 നും ​​​കാ​​​സ​​​ർ​​​ഗോ​​​ഡ് സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ലും, 26, 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ വ​​​യ​​​നാ​​​ട് സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ലും രാ​​​വി​​​ലെ 10 മു​​​ത​​​ൽ ന​​​ട​​​ക്കും. നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം കൃ​​​ത്യ സ​​​മ​​​യ​​​ത്ത് ഹാ​​​ജ​​​രാ​​​ക​​​ണം.