രാ​ജ​ഗി​രി​: വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

01:17 AM Jan 17, 2019 | Deepika.com
കൊ​​​ച്ചി: കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി സെ​​​ന്‍റ​​​ർ ഫോ​​​ർ ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സി​​​ൽ എം​​​ബി​​​എ, എം​​​എ​​​ച്ച്ആ​​​ർ​​​എം, പി​​​ജി​​​ഡി​​​എം, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ക്സ്ചേ​​​ഞ്ച് എം​​​ബി​​​എ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് ക്യാ​​​റ്റ്, മാ​​​റ്റ്, സീ​​​മാ​​​റ്റ്, കെ​​​മാ​​​റ്റ് എ​​​ന്നീ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷാ മാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. ആ​​​ദ്യ​​​ഘ​​​ട്ട ഗ്രൂ​​​പ്പ് ഡി​​​സ്ക​​​ഷ​​​നും ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വും നാ​​​ളെ ആ​​​രം​​​ഭി​​​ക്കും.

എം​​​ബി​​​എ, എം​​​എ​​​ച്ച്ആ​​​ർ​​​എം പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും ഡി​​​ഗ്രി ഉ​​ള്ള​​വ​​രാ​​​യി​​​രി​​​ക്ക​​​ണം. കൂ​​​ടാ​​​തെ, സ​​​യ​​​ൻ​​​സ്, ടെ​​​ക്നോ​​​ള​​​ജി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും, മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. മ​​​റ്റ് മാ​​​നേ​​​ജു​​​മെ​​​ന്‍റ് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഡി​​​ഗ്രി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. കാ​​​റ്റ് എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന മാ​​​ർ​​​ക്കോ​​​ടെ പ്ര​​വേ​​ശ​​നം നേ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് രാ​​​ജ​​​ഗി​​​രി​​​യു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ഓ​​​ണ്‍​ലെ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും www.rcsb.rajagiri.edu, ഫോ​​​ണ്‍: 0484 2660601.