ഏഴാച്ചേരി രാമചന്ദ്രനു പുരസ്കാരം
01:04 AM Jan 17, 2019 | Deepika.com
തിരുവനന്തപുരം: പുനലൂര്‍ ബാലന് ഫൗണ്ടേഷന്റെ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രനു നല്‍കും. 10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.