ബേത്ലഹേം ആശ്രമ അന്തേവാസി നിര്യാതനായി
12:50 AM Jan 17, 2019 | Deepika.com
കാഞ്ഞിരപ്പള്ളി: ബേത്ലഹേം ആശ്രമത്തിലെ അന്തേവാസി ഗോപാലകൃഷ്ണന് പിള്ള (80) നിര്യാതനായി. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈല്‍ മേരി ക്വീന്‍സ് ആശുപത്രി മോര്‍ച്ചറിയില്‍. ആറു വര്‍ഷം മുമ്പ് 14-ാംമൈല്‍ ഭാഗത്ത് ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ ഗോപാലകൃഷ്ണന് പിള്ളയെ ആശ്രമധികൃതര് ഏറ്റെടു ക്കുകയായിരുന്നു. ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ബേത്ലഹേം ആശ്രമം അധികൃതരുമായി ബദ്ധപ്പെടണം. 04828205401,9188314608.