ഹാഷിഷുമായി രണ്ടു യുവാക്കൾ പിടിയിലായി
12:50 AM Jan 17, 2019 | Deepika.com
നെടുങ്കണ്ടം: അഞ്ചുഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കൾ പിടിയിൽ. മറയൂർ പാലിയാത്ത് ഉജ്വൽ(21), പാലക്കാട് തച്ചൻപാറ പെരുംപിള്ളിക്കുന്നേൽ ടോം(23) എന്നിവരാണ് പിടിയിലായത്.